പള്ളിക്കുന്ന്: ഇടച്ചേരി ഒറ്റപ്പീടികയ്ക്ക് സമീപം റിട്ട. ലേബർ ഓഫീസ് പ്യൂൺ അരിങ്ങളയൻ ബാലൻ (80) നിര്യാതനായി. ഭാര്യ: ജാനകി കൊയിലേരിയൻ. മക്കൾ: സ്മിത, സ്മയില, സജോഷ്. മരുമക്കൾ: സുനിൽ കുമാർ, ബിന്ദു (സി.ആർ.പി.എഫ്. കാശ്മീർ ), ശരണ്യ. സഹോദരങ്ങൾ: ഗംഗാധരൻ, പരേതനായ ഭക്തൻ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.