കാസർകോട്: സി.പി.എം പ്രവർത്തകൻ അജക്കോട്ടെ ദമോദര ബല്ലാൾ (67) നിര്യാതനായി. സി.പി.എം അവിഭക്ത ചെങ്കള ലോക്കൽകമ്മിറ്റി അംഗവും അജക്കോട് ബ്രാഞ്ച് മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: പത്മരാജൻ (ഗൾഫ്), അമൃത, നന്ദകിഷോർ. മരുമകൻ: സന്തോഷ്കുമാർ.