കക്കാട്: തേറോത്ത് മടപ്പുരയ്ക്ക് സമീപം കിഴക്കയിൽ കുമാരൻ (81) നിര്യാതനായി. കമ്മ്യൂണിസ്റ്റ് പാർട്ടി പഴയക്കാല പ്രവർത്തകനും നെയ്ത്ത് തൊഴിലാളിയുമായിരുന്നു. ഭാര്യ: മൂളയിൽ സരസ്വതി. മക്കൾ: പ്രീതി (വൈദ്യരത്നം ആയുർവേദം, താണ), ശ്രീ പ്രിയ, പ്രിയേഷ്. മരുമക്കൾ: അനിൽ (കൂത്തുപറമ്പ്), അനീഷ് ബാബു (അത്താഴക്കുന്ന്), ഷീന (മയ്യിൽ). സഹോദരങ്ങൾ: പരേതരായ മാധവി, ലക്ഷ്മി.