കാഞ്ഞങ്ങാട്: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ (കെ.പി.പി.എ.) കാഞ്ഞങ്ങാട് ഏരിയ സമ്മേളനം നാളെ രാവിലെ 9 ന് ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗംഗ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ. മംഗള അദ്ധ്യക്ഷത വഹിക്കും.