കാഞ്ഞങ്ങാട്:ആനന്ദാശ്രമം അന്തേവാസിയും, കാഞ്ഞങ്ങാട്ടെ ശ്രീധർ ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമയുമായിരുന്ന ശ്രീരാം ഭട്ട്(78) നിര്യാതനായി. മുംബെ ടെക്നോവാ ഇമേജിംഗ് സിസ്റ്റംസ് ജനറൽ മാനേജരായിരിക്കേ സ്വയം വിരമിച്ച് ആനന്ദാശ്രമത്തിലെ സേവന പ്രവർത്തനത്തിൽ പങ്കാളിയാവുകയായിരുന്നു. ഭാര്യ: ജയശ്രീ . മകൾ വാണിശ്രീ . സഹോദരങ്ങൾ: ശ്രീധർ ഭട്ട്(ബെംഗളൂരു)
പരേതയായ സുശീല.