നീലേശ്വരം: തേർവയലിലെ കെ.ഇ. സതീശൻ നമ്പ്യാർ (59) നിര്യാതനായി. പരേതനായ പി. നാരായണൻ നായരുടെയും കെ.ഇ. യശോദയുടെയും മകനാണ്. സഹോദരങ്ങൾ കെ.ഇ ചന്ദ്രശേഖരൻ (റിട്ട. രാജാസ് ഹൈസ്കൂൾ ജീവനക്കാരൻ), കെ.ഇ. രാജീവൻ (തളിയിൽ ശിവക്ഷേത്രം), കെ.ഇ. ഉല്ലാസ് (രാജാസ് ഹൈസ്കൂൾ ജീവനക്കാരൻ), പരേതയായ കെ.ഇ. ശോഭ (അദ്ധ്യാപിക രാജാസ് ഹൈസ്കൂൾ).