കണ്ണൂർ: തളാപ്പിലെ കാമ്മനാട്ട് ഹൗസിൽ കാമ്മനാട്ട് മാധവൻ (89) നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: ഷമീന, മനോജ്, ദിവ്യ. മരുമക്കൾ: ഡോ. സജി (തിരുവനന്തപുരം), അനിത (ബെംഗളൂരു), ഷൈജു (ധാക്ക). സംസ്‌കാരം ഇന്ന് തിരുവനന്തപുരത്ത്.