തൃക്കരിപ്പൂർ: വെള്ളാപ്പ് കാവില്ല്യാട്ടെ എം. മുഹമ്മദ് കുഞ്ഞി ഹാജി (69) നിര്യാതനായി. ബീരിച്ചേരി ആണ്ടയിൽ സ്വദേശിയാണ്. ഭാര്യ: മാടമ്പില്ലത്ത് സൈനബി. മക്കൾ: ഷഫീഖ് (സൗദി), ഷക്കീൽ (ദുബായ്), ഷാഹിറ, ഷഫീന. മരുമക്കൾ: അബ്ദുൽഖാദർ പാണത്തൂർ, അബ്ദുൽ റഹ്മാൻ (മലേഷ്യ), ഫായിസ കാരോളം, ഫായിസ ഉടുമ്പുന്തല. സഹോദരങ്ങൾ: അബ്ദുള്ള ഹാജി, റഷീദ്, ഇസ്മായിൽ, ഖദീജ, ജമീല, പരേതരായഅബ്ദുൽ സലാം, അഹമ്മദ്, ആയിഷ, നഫീസ.