കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ കലാസാംസ്‌കാരിക വേദിയായ ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ പുതിയ ഓഫീസ് 8 നു രാവിലെ 10 ന് കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും സംഘടന മുഖ്യ രക്ഷാധികാരിയുമായ ഡോ: ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺഹാളിന് സമീപത്തുള്ള പഴയ ആർ.ടി.ഒ. ഓഫീസ് കെട്ടിടത്തിലാണ് പുതിയ ഓഫീസ്.