പ്രോജക്ട് റിപ്പോർട്ട്
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബികോം വിദ്യാർത്ഥികളുടെ പ്രോജക്ട് റിപ്പോർട്ട് 17 മുതൽ മാർച്ച് 11 വരെ (ശനി, ഞായർ ഒഴികെ) താവക്കരയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി. ടെക്. ഡിഗ്രി – പാർട് ടൈം ഉൾപ്പെടെ (മേയ് 2019) പരീക്ഷാഫലം വെബ് സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 17ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.