കുടിയാൻമല: കോട്ടച്ചോലയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ നരിപ്പാറയിൽ പൈലിയുടെ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. പരേത കോട്ടയം ഈരാറ്റുപേട്ട തയ്യിൽ കുടുംബാംഗം. മക്കൾ: തെയ്യാമ്മ, ജോൺ, ജോസ്, ജോർജ്, ഷേർളി, പരേതനായ സജീവ്. മരുമക്കൾ: ചാക്കോ, മേരി, എത്സി, അന്നമ്മ, മേരി, രാജു. സംസ്‌കാരം ഇന്ന് 3.30ന് കനകക്കുന്ന് കരുണാമയൽ ഈശോയുടെ പള്ളിയിൽ.