dfdfd
ഷാജൻ

പാനൂർ: സെൻട്രൽവളള്യായിയിൽ കൂട്ടാമ്പളി രാജന്റെയും കമലയുടെയും മകൻ ഷാജൻ (34) നിര്യാതനായി. സഹോദരങ്ങൾ: ഷിജിൻ, ഷോജ.