fdfd
ജനാർദ്ദനൻ

നീലേശ്വരം: പടന്നക്കാട് കരുവളത്തെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന കെ. ജനാർദ്ദനൻ (55) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജിതിഷ, വിജേഷ്, ജിതേഷ്. മരുമക്കൾ: മണി, അർച്ചന. സഹോദരങ്ങൾ: കരുണൻ, രഘു, ശാന്ത, മീനാക്ഷി, പരേതരായ ബാലൻ, വാസു.