സമ്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 8,9 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.പി.എഡ്./ബി. പി. എഡ്.ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 18 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.
ടൈംടേബിൾ
മൂന്നാം വർഷ വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് 2011 അഡ്മിഷൻ മുതൽ) മാർച്ച് 2020 പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.