മാഹി:ഫെബ്രുവരി എട്ടിന് മാഹി സന്ദർശിക്കുന്ന പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമിയെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കുവാൻ പൊതുജനങ്ങൾക്ക് അവസരം.വൈകുന്നേരം 430 ന് മാഹി റീജയണൽ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽക്കണ്ട് എഴുതി തയാറാക്കിയ പരാതി സമർപ്പിക്കാം. പങ്കെടുക്കുന്നവർ ഫെബ്രുവരി 8ന് കാലത്ത് 11 മണിക്ക് മുൻപായി റീജിയണൽ അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.