കാഞ്ഞങ്ങാട്: കേരള പ്രവാസി ഫെഡറേഷൻ ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി.കെ അസിസ് മഡിയന് നൽകി സംസ്ഥാന സെക്രട്ടറി വിജയൻ നണിയൂർ നിർവഹിച്ചു. സി.പി ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രകാശൻ പള്ളിക്കാപ്പിൽ സ്വാഗതം പറഞ്ഞു.