ചൊക്ലി : ചൊക്ലി മത്തിപ്പറമ്പിലെ വില്ലാൽ കുന്ന് ക്വാറിക്ക് സമീപം മൂന്ന്സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പുല്ലുപറിക്കാൻ എത്തിയ സ്ത്രീകളാണ് ബോംബുകൾ കണ്ടത്. ചൊക്ലി സി.ഐ പി സുനിൽകുമാർ എസ് ഐ ഷാജി എന്നിവർ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് ബോംബുകൾ ക്വാറിയിൽ വച്ചുതന്നെ നിർവീര്യമാക്കി