അതിരകം: പൂത്തട്ട വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: സതീശൻ, രതീശൻ, രമേശൻ, സുമ, സുധ. മരുമക്കൾ: ചന്ദ്രൻ, വിനോദ്, ഉമ, ലീന, പുഷ്പ. സംസ്കാരം ഇന്ന് 11ന് പയ്യാമ്പലത്ത്.