നീലേശ്വരം: പടന്നക്കാട് നെഹ്രു കേളേജ് റിട്ട. സീനിയർ സൂപ്രണ്ട് തൈക്കടപ്പുറം കൊട്രച്ചാലിലെ പി.കുഞ്ഞിരാമന്റെ ഭാര്യ കാഞ്ചനകുമാരി (65) നിര്യാതയായി. മക്കൾ: ജസിത (അദ്ധ്യാപിക ഗവ. ഫിഷറീസ് ഹൈസ്കൂൾ, മരക്കാപ്പ് കടപ്പുറം), ജിതേഷ് (യോഗ അദ്ധ്യാപകൻ). മരുമക്കൾ: അനിൽകുമാർ (മുത്തൂറ്റ് ബാങ്ക് നീലേശ്വരം ബ്രാഞ്ച് മനേജർ), ജിഷ (കൊല്ലൂർ). സഹോദരങ്ങൾ: ശോഭനകുമാരി, പാർത്ഥസാരഥി (ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ശുഭ (അദ്ധ്യാപിക ജി.എൽ.പി സ്കൂൾ നീലേശ്വരം), പ്രിയേഷ് കുമാർ (മെഡിക്കൽ റപ്പ്). സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി സമുദായ ശ്മശാനം.