പാനൂർ: ചെണ്ടയാട് മഞ്ഞകാഞ്ഞിരത്ത് കുനിയിൽ ചമ്പടത്ത് മാതു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: നാണു (റിട്ട. അദ്ധ്യാപകൻ), കൃഷ്ണൻ, ദേവൂട്ടി, ദാസൻ, രാധ, കുമാരൻ, കരുണൻ, ലീല. മരുമക്കൾ: ടി.പി ജാനു (റിട്ട. അദ്ധ്യാപിക), സുനീതി, സീന, സാധന, ബിന്ദു, ബാലൻ, കണാരൻ, രാജു.