കാഞ്ഞങ്ങാട്: കെ.എ.പി ഫോർത്ത് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരുടെ സംഗമം ബേക്കൽ ക്ലബ്ബിൽ റിട്ട എസ്.പി ടി.വി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗ് അസിസ്റ്റന്റ് കമാൻഡായിരുന്ന വി.വി ഹരിലാലിനെ ആദരിച്ചു. പി.പി മഹേഷ് പങ്കെടുത്തു.