ഇരിട്ടി: സംസ്ഥാന ബഡ്ജറ്റ് പേരാവൂർ നിയോജക മണ്ഡലത്തെ പൂർണ്ണമായി അവഗണിച്ചത്തായി പരാതി. ആകെ ലഭിച്ചത് നീണ്ടു നോക്കി പാലത്തിന് 20 ലക്ഷം രൂപ. ഇരിട്ടി മിനി സ്റ്റേഷൻ നിർമ്മാണത്തിന് ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷ മങ്ങി. ബഡ്ജറ്റിന് മുമ്പ് എം.എൽ എ 20 പദ്ധതികൾ ധനമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഒരു പദ്ധതി പോലും പരിഗണിച്ചില്ല.