ചെറുവത്തൂർ: അച്ചാംതുരുത്തിയിലെ കോൺഗ്രസ്സ് പ്രവർത്തകനും സംഗീത നാടക രചയിതാവും സംവിധായകനുമായ സി.വി രാഘവൻ (76) നിര്യാതനായി. ഭാര്യ: ജാനകി പത്രവളപ്പിൽ. മക്കൾ: നടേശൻ, അഴകേശൻ, സകലേശൻ. മരുമക്കൾ: ഷീജീസ, അഞ്ജലി, സുജിത. സഹോദരങ്ങൾ: സി.വി കൃഷ്ണൻ ചോയംങ്കോട്, പരേതരായ കുഞ്ഞമ്മ, ചിരുതകുഞ്ഞി, കുഞ്ഞമ്പു, നാരായണൻ, കുഞ്ഞാച്ച, കുഞ്ഞിരാമൻ, കുമാരൻ. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോട്ടപ്പുറം സമുദായ ശ്മശാനത്തിൽ.