കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ ബല്ലത്തെ മഴുക്കട കണ്ണപ്പൊതുവാൾ (78) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: കുഞ്ഞികൃഷ്ണൻ, നാരായണൻ. മരുമക്കൾ: സാവിത്രി, പ്രീതി. സഹോദരങ്ങൾ: ദേർമ പൊതുവാൾ, കുഞ്ഞിപ്പെണ്ണമ്മ, പരേതരായ കൃഷ്ണ പൊതുവാൾ, നാരായണ പൊതുവാൾ.