തലശ്ശേരി: പത്തായക്കുന്നിലെ ചാലക്കണ്ടി വീട്ടിൽ സുനിൽ ദാസിന്റ മകൾ നിധിന (22) നിര്യാതയായി. ബി ടെക്ക് വിദ്യാർത്ഥിയാണ്. അമ്മ: ഗീത. സഹോദരി: നിഗിന. സംസ്ക്കാരം ഇന്ന് രാവിലെ ഒൻപതിന് വീട്ട് വളപ്പിൽ നടക്കും.