കണ്ണൂർ: മുണ്ടയാട് കുവൻ വൈദ്യർ പീടികയ്ക്ക് സമീപം എം.ആർ.സി റോഡിൽ പീടികക്കണ്ടി ദീനേശന്റെയും (ഓട്ടോ ഡ്രൈവർ മേലെചൊവ്വ) സജിതയുടെയും മകൾ അമിത വിജേഷ് (28) നിര്യാതയായി. ഭർത്താവ്: എം.പി വിജേഷ് (വാരം). സഹോദരി: അങ്കിത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.