pinarayi-vijayan

കണ്ണൂർ ചേംബർ ഹാളിൽ കണ്ണൂർ പ്രസ് ക്ളബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു മടങ്ങവേ വഴിയിൽ കിടന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ചെരുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ അരികിലേക്ക് മാറ്റിവേക്കുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ സുമാ ബാലകൃഷ്ണൻ തുടങ്ങിയവർ സമീപം.