തലശ്ശേരി: ചിറക്കര കെ.ടി.പി മുക്ക് ജബീന കോട്ടേജിൽ പൊന്മാണിച്ചി ബാബു (71) നിര്യാതനായി. ദുബായ് ദേവയിൽ റിട്ട. സീനിയർ അകൗണ്ട്സ് ഓഫീസറായിരുന്നു. ഭാര്യമാർ: സി.പി. യാസ്മിൻ, പരേതയായ നബീസു. മക്കൾ: ജസീല, ജബീന (ചാർേട്ടഡ് അകൗണ്ടന്റ്), ജസ്ന (ആർക്കിടെക്ട്). മരുമക്കൾ: റിയാസ്, താരിഖ്, ജമീൽ (മൂവരും ദുബായ്). സഹോദരങ്ങൾ: അഹമദ്, ഹുസൈൻ, അബ്ദുള്ള, ബീവി.