പാനൂർ: അണിയാരം ബാവാച്ചി റോഡിൽ മക്കാണ്ടി പീടികയ്ക്ക് സമീപം ചക്കരാച്ചീന്റെവിടെ നാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു (ചമ്പാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട. പോസ്റ്റ് മേൻ അണിയാരം), രമാവതി (കരിയാട് ), പത്മാവതി (കിഴ് മാടം), രാധ (കാഞ്ഞിരത്തിൻ കീഴിൽ), സാവിത്രി ( പാനൂർ). സംസ്ക്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.