നീലേശ്വരം: പള്ളിക്കരയിൽ പൊയ്യക്കരയിലെ വി.വി രാഘവൻ (78) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മധു, വത്സരാജ്, സതീശൻ. മരുമക്കൾ: ശ്രീജ, ബിന്ദു, സജിന. സഹോദരങ്ങൾ: മനോഹരൻ, കുഞ്ഞിരാമൻ, പരേതനായ കുഞ്ഞിക്കണ്ണൻ.