പഴയങ്ങാടി:മാടായി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് സമാപനമായി. മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി മുടി നിവരൽ ദർശിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്
പുലിയൂര് കണ്ണൻ, നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി പുലിയൂർകാളി, വിഷ്ണുമൂർത്തി, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടി .അന്നദാനവും നടന്നു.