ചെറുവത്തൂർ: മുണ്ടകണ്ടത്തിലെ ടി.വി. കുഞ്ഞിക്കണ്ണൻ (75) നിര്യാതനായി. ഭാര്യ: മൂലക്കാൽ ജാനകി. മക്കൾ: രാജേഷ്, രാധിക. മരുമക്കൾ: സരിത (ഉദുമ), വിജയൻ (ആലംതട്ട). സഹോദരങ്ങൾ: രാഘവൻ, അച്യുതൻ, അമ്പു, മീനാക്ഷി, ജാനകി.