പയ്യന്നൂർ: മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാളുടെയും എ.വി. ജാനകിയുടെയും മകൾ ബിന്ദു (48) നിര്യാതയായി. ഭർത്താവ്: രവിശങ്കർ (ജ്യോത്സ്യർ, ചിക്കമംഗളൂർ). മക്കൾ: അനുദീപ് (ഐ.ബി.എം ബംഗളൂരു), മണികണ്ഠ ( എൻജിനീയറിംഗ് വിദ്യാർത്ഥി). സഹോദരൻ: ബിജു (ബംഗളൂരു).