നീലേശ്വരം: നഗരസഭ കൃഷിഭവന്റെ കീഴിൽ ജീവനി പച്ചക്കറി നീലേശ്വരം ഇക്കോ ഷോപ്പ് വിപണിയിൽ ലഭ്യമായിത്തുടങ്ങി. നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ പി.രാധ,പി.എം.സന്ധ്യ,കൗൺസിലർ എ.വി.സുരേന്ദ്രൻ, കൃഷി ഓഫീസർ കെ.എ.ഷിജോ എന്നിവർ സംബന്ധിച്ചു.