പഴയങ്ങാടി:ഏഴോത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും ചെത്ത് തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന ആലയിൽ അമ്പുവിന്റെ ഭാര്യ എൻ. കല്യാണി (87) നിര്യാതയായി. മക്കൾ കമല , ചന്ദ്രൻ ,വേണു, ലക്ഷ്മണൻ പരേതനായ ഭാസ്കരൻ ,മരുമക്കൾ സുമതി, ( അറത്തിൽ) ഷീജ (വെങ്ങര) ഷീന (രാമന്തളി ) സജിത (മുക്കുന്ന്) പരേതനായ ബാലൻ ( ചെങ്ങൽ ).