പാനൂർ : ചെണ്ടയാട് കല്ലറക്കൽ ഒതിയോത്ത് അബ്ദുള്ള മുസല്യാർ (90) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: ഒ. യൂസഫ് (അദ്ധ്യാപകൻ രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ ചെണ്ടയാട് ) ജുബൈർ, മൈമൂനത്ത്, സൈനബ, ആയിശ, പരേതനായ മഹമൂദ്. മരുമക്കൾ: കെ സി യൂസഫ്, അസൈനാർ, സൗദ(അദ്ധ്യാപിക സരസ്വതി വിലാസം യു പി സ്കൂൾ ചെണ്ടയാട് ) റസീജ (പാനൂർ) പി കെ അഷ്രഫ് ഷംസീന (പാനൂർ).