കാസർകോട്: മംഗളൂരു ബെർക്കെ ട്രാഫിക്ക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മീപ്പുഗിരിയിലെ ആനന്ദ (47) നിര്യാതനായി. പെവളിഗെ അട്ടഗോളി സ്വദേശിയാണ്. പരേതനായ ഗുരു കമല ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ. മകൾ: ദിവ്യാ ശ്രീ (വിദ്യാർത്ഥിനി ജി.എച്ച്.എസ്.എസ് കാസർകോട്).