പാട്യം:മുതിയങ്ങയിലെ പീറ്റക്കി മാറോളി കുമാരൻ (81)നിര്യാതനായി. ആദ്യകാല പി.ഡബ്ളിയു. ഡി. കരാറുകാരനാണ്.
ഭാര്യ:പരേതയായ കല്ലു. മക്കൾ:ഉദയൻ,ഷീല,സജി ത്ത്,മനോജ്,സീമ,പരേതരായ സതീശൻ,പ്രഭാകരൻ
മരുമക്കൾ:ഷീബ,പുരുഷോത്തമൻ, അനിൽകുമാർ.