കണ്ണൂർ: കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും യൂണിറ്റ് പ്രസിഡന്റ്, മണ്ഡലം നിയോജക മണ്ഡലം ഭാരവാഹികളുടെയും യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂർ പി.ടി ചാക്കോ സ്മാരക മന്ദിരത്തിൽ ചേരും. ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
ഇന്ന്
കണ്ണൂർ പി.ടി ചാക്കോ മന്ദിരം: കേരള കോൺഗ്രസ് (എം) നേതൃയോഗം, ഉദ്ഘാടനം ജോസ് കെ. മാണി-2ന്