പാനൂർ: തൂവക്കുന്നിൽ കാനാട്ടുമ്മൽ ജാനു (80) നിര്യാതയായി. ഭർത്താവ്: പരേതനായ രമോട്ടി. മക്കൾ: വിജയൻ (ഗൾഫ്), ശ്രീധരൻ (ഗൾഫ്), പുഷ്പ, അജിത, പരേതയായ ലീല. മരുമക്കൾ: ബേബി കാഞ്ചന, സജിത, ബാലൻ, ബാലൻ (ഗൾഫ്), രാജ്യ. സഹോദരങ്ങൾ: ബാലൻ, ശോഭ, ദാസൻ, ശാന്ത, പരേതരായ നാരായണി, കുഞ്ഞിരാമൻ.