പയ്യന്നൂർ: മാവിച്ചേരിയിലെ ചാലേൻ നാരായണി (61) നിര്യാതയായി. ഭർത്താവ്: പരേതനായ ലക്ഷ്മണൻ കല്ലമ്പള്ളി.
മക്കൾ: മിനി, ലത, മനോജ്, പരേതയായ റീന. മരുമക്കൾ: സുരേന്ദ്രൻ (മാണിയാട്ട്), ലാലു (പടപ്പേങ്ങാട്), സുജിത.
സഹോദരങ്ങൾ: രമേശൻ (സി.പി.എം മാവിലച്ചരി പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ, പയ്യന്നൂർ സഹകരണ ആശുപത്രി ജീവനക്കാരൻ), പുഷ്പ.