കാഞ്ഞങ്ങാട്: ദേവൻ റോഡിലെ 'കൃഷ്ണനിവാസി'ൽ പരേതനായ കെ.ദേവദാസ് പൈയുടെ ഭാര്യ രാധാഭായി(85) നിര്യാതയായി.മക്കൾ: ജലജാക്ഷി ആർ.ഷേണായ്, കെ.പാണ്ഡുരംഗ പൈ(യോഗേഷ് ടയേഴ്സ്,കാഞ്ഞങ്ങാട്), സുമന പി.റാവു(പയ്യന്നൂർ). പരേതനായ വരദരാജ് പൈ. മരുമക്കൾ: കെ.രഘുറാം ഷേണായ്, ലക്ഷ്മി പൈ, എസ്.പ്രദീപ് റാവു(പയ്യന്നൂർ) .സഹോദരങ്ങൾ: ചന്ദ്രപ്രഭ കാമത്ത്, രോഹിണി ഷേണായ്, രമേശ് പൈ, ദിനേശ് പൈ, ശാന്തി.വി.പൈ. പരേതരായ സർവോത്തം പൈ, നളിനി റാവു, സുമ ആർ.റാവു, ഉമേശ് പൈ.