തളാപ്പ് ശ്രീ ഓലച്ചേരി കാവിലെ തിറ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ കെട്ടിയാടിയ കതിവന്നൂർ വീരന്റെ ആടകലാശത്തിൽ നിന്ന്.