പാനൂർ: പൊലീസ് സ്റ്റേഷന് സമീപം പുത്തൻപുരയിൽ അബ്ദുൽ ഖാദർ ഹാജി (82) നിര്യാതനായി. ഭാര്യ: കദീശു ( കതിരൂർ). മക്കൾ: പി.എ റഫീഖ്, സെക്കീന, മൈമൂനത്ത്, സറീന, പരേതയായ ശാഹിദ. മരുമക്കൾ: റാഹില, മൂസ (പുല്ലൂക്കര), സബാഹിർ, പരേതരായ അബ്ദുള്ള, ഉസ്മാൻ. സഹോദരങ്ങൾ: മുസ്തഫ ഹാജി, ആയിശ ഹജ്ജുമ്മ.