നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ പരേതനായ കല്ലളി കുഞ്ഞമ്പുനായരുടെ ഭാര്യ മൂലച്ചേരി നാരായണി അമ്മ (93) നിര്യാതയായി. മക്കൾ: സുകുമാരൻ നായർ (റിട്ട. ജീവനക്കാരൻ, ബാങ്ക് ഓഫ് ഇന്ത്യ), സാവിത്രി (അദ്ധ്യാപിക, കൂരാംകുണ്ട്), ഉഷ (പഞ്ചായത്ത് റിട്ട. അസിസ്റ്റന്റ് സെക്രട്ടറി), വേണുഗോപാലൻ നായർ, സുരേശൻ, ശ്രീജ. മരുമക്കൾ: കെ.എം. പ്രേമ, കെ.എം. പരമേശ്വരൻ പിള്ള (റിട്ട. അദ്ധ്യാപകൻ), പി. ബാലൻ നായർ, ഇ. അജിത, വേണുഗോപാലൻ നായർ.