പെരിയ: ആയംപാറ ചെക്കിപ്പള്ളം കരിംചാമുണ്ഡി ദേവസ്ഥാനത്ത് ഫെബ്രുവരി 15 ,16 തിയതികളിൽ നടത്തേണ്ടിയിരുന്ന കളിയാട്ട മഹോത്സവം ചില സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 22, 23 തിയതികളിലേക്ക് മാറ്റിവെച്ചതായി ആഘോഷകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.