പാനൂർ: ഉണർവ് ദ്വിദിന സഹവാസ ക്യാമ്പ് ഇന്ന് ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി സ്കൂളിൽ നടക്കും.രാവിലെ 11ന് കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യും. കൈയെഴുത്ത് മാസിക എ ഇ ഒ സി.കെ സുനിൽ കുമാർ പ്രകാശനം ചെയ്യും.പOനത്തിൽ രക്ഷിതാക്കളുടെ പങ്ക്, ലഹരി വിരുദ്ധ ബോധവല്ക്കരണം: ചിത്രരചന പരിശീലനം, കണക്കിലെ കളികൾ, നാടൻപാട്ട് എന്നിവ ഉണ്ടാകും