തലശ്ശേരി: കതിരൂർ കുറ്റേരിച്ചാലിലെ കുന്നുമ്മൽ ഹൗസിൽ യശോദ (71) നിര്യാതയായി. ഭർത്താവ്: പരേതനായ മുകുന്ദൻ. മകൻ: അഭിലാഷ്. സഹോദരങ്ങൾ: രോഹിണി (ചട്ടുകപ്പാറ), ദേവി (ശ്രീകണ്ഠാപുരം), പുഷ്പവല്ലി (വടുവൻകുളം), ഗോവിന്ദൻ (പാവന്നൂർ), ഉഷ , ഉണ്ണികൃഷ്ണൻ (മട്ടന്നൂർ).