എരഞ്ഞോളി: ചോനാടം മുരക്കോളി ഹൗസിൽ കല്ലിൽ ലക്ഷ്മണൻ (82) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ലതേഷ്, ജസ്ന. സഹോദരങ്ങൾ: ശ്രീനിവാസൻ. പരേതരായ നളിനി, ഭാസ്കരൻ, രമണി, പദ്മിനി.