കാഞ്ഞങ്ങാട്:സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ അസോസിയേഷൻ സ്റ്റുഡന്റ്സ് യൂണിയനുമായി സഹകരിച്ച് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ചു. മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്ത പി. വി .മനേഷിനെആദരിച്ചു.
പ്രിൻസിപ്പൽ ഇൻചാർജ് പി.വി.വിക്രമൻ ഉദ്ഘാടനം ചെയ്തു. സി തുളസി അദ്ധ്യക്ഷത വഹിച്ചു. പി വി ചന്ദ്രൻ,എം പി സതീശൻ,എം ജയകൃഷ്ണൻ ,കെ പ്രദീപൻ,സമ്പത്ത്, പി വി സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.